Kuthu Ratheeb കുത്ത് റാത്തീബ് - അനിസ്ലാമികം !!!

thouheeed 13:07 35590 29
Show more
സഹോദരങ്ങളേ, ഈ കുത്ത് റാത്തീബ് അല്ലാഹുവും റസൂല്‍(സ)യും പഠിപ്പിച്ചതാണോ ??? അല്ലാഹു പരിശുദ്ധ ഖു൪ആനില്‍ പറയുന്നു " ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ട്‌ തന്നിരിക്കുന്നു". (5:3) അപ്പോള്‍ ഒന്നുകില്‍ ഇത് ദീനായി അല്ലാഹുവും റസൂല്‍(സ)യും പഠിപ്പിച്ചതാവണം. അതായത് റസൂല്‍(സ)യും അബൂബക്ക൪(റ),ഉമ൪(റ),ഉസ്മാന്‍(റ),അലി(റ) തുടങ്ങീ എല്ലാ സഹാബികളും ഈ കുത്ത് റാത്തീബ് ചെയ്തു കാണിച്ചിട്ടുണ്ടാവണം. അതിന് എന്തായാലും തെളിവില്ല. അല്ലെങ്കില്‍ അല്ലാഹുവിന്‍റെ ദീന്‍ പൂ൪ത്തിയായിട്ടില്ല എന്ന് വാദിക്കലാണ്. അതു പോലെ റസൂല്‍(സ) തന്‍റെ സമുദായത്തിന് അറിയിക്കേണ്ടതായ മുഴുവന്‍ കാര്യങ്ങളും അറിയിച്ചിട്ടില്ല,, അത് കൊണ്ടാണ് ഇത്തരം ഒരു പുണ്യക൪മ്മം ഉണ്ടസക്കേണ്ടി വന്നത് എന്നും വാദിക്കലാണ്. അങ്ങെയറ്റം അപകടകരമായ വാദം തന്നെ !!!

Related Videos

KUTH RATHEEB new KUTH RATHEEB new
21:00 41575
KUTHU RAATHEEB KUTHU RAATHEEB
02:36 59702
Footer Image